Vacation Utsav 2025 കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഈ വർഷത്തെ വെക്കേഷൻ കമ്പ്യൂട്ടർ കോഴ്സുകൾക്ക്അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

𝙼𝙶𝙸𝚃 𝙲𝙾𝙼𝙿𝚄𝚃𝙴𝚁 𝙲𝙾𝙻𝙻𝙴𝙶𝙴
Educational Partner Of C-DIT (Under the Govt. Of Kerala)

M A Complex
ᴘᴠᴛ ʙᴜs sᴛᴀɴᴅ
ᴠᴀᴅᴀᴋᴋᴇɴᴄʜᴇʀʀʏ
ᴘᴀʟᴀᴋᴋᴀᴅ
8606622111
9846606521

Vacation Utsav 2025

കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഈ വർഷത്തെ വെക്കേഷൻ കമ്പ്യൂട്ടർ കോഴ്സുകൾക്ക്
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

♻️ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കുവാൻ 30ൽ അധികം കോഴ്സുകൾ.

♻️ വിദ്യാർത്ഥികൾക്ക് അവരുടെ സിലബസിനോ, അഭിരുചിക്കോ അനുസരിച്ച് പ്രോഗ്രാമിംഗ്, ഓഫീസ് പാക്കേജ്, അക്കൗണ്ടിംഗ്,
ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ, വെബ് ഡിസൈനിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
എന്നീ മേഖലകളിലെ കോഴ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

♻️SSLC/ Plus Two Or Above എക്സാം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് PSC/സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

♻️3 മാസത്തേക്കുള്ള കോഴ്സുകൾക്ക് ചേരുന്ന Sslc /Plus Two Or Above വിദ്യാർത്ഥികൾക്ക് ജൂലൈ മാസത്തിൽ സർക്കാർ എക്സാം എഴുതുവാൻ കഴിയും.

♻️ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത തിയറി ക്ലാസുകളും കമ്പ്യൂട്ടർ ലാബുകളും.

♻️C-Dit സർട്ടിഫിക്കറ്റ്
PSC അംഗീകൃതവും, എംബസി മുഖേന അറ്റസ്റ്റ് ചെയ്യാവുന്നതും, എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാവുന്നതും, സർക്കാർ ജോലികൾക്ക് ഉപയുക്തവും ആണ്.

വിശദവിവരങ്ങൾക്ക് വടക്കൻഞ്ചേരിയിലെ അംഗീകൃത പഠനകേന്ദ്രമായ MGIT കമ്പ്യൂട്ടർ കോളേജുമായി ബന്ധപെടുക.👇

𝙼𝙶𝙸𝚃 𝙲𝙾𝙼𝙿𝚄𝚃𝙴𝚁 𝙲𝙾𝙻𝙻𝙴𝙶𝙴
M A Complex
ᴘᴠᴛ ʙᴜs sᴛᴀɴᴅ
ᴠᴀᴅᴀᴋᴋᴇɴᴄʜᴇʀʀʏ
ᴘᴀʟᴀᴋᴋᴀᴅ

8606622111
9846606521

ˢᵖᵒⁿˢᵉʳᵈ ᵃᵈᵛᵉʳᵗⁱˢᵉᵐᵉⁿᵗ
____________
മംഗലംഡാം മീഡിയയിലൂടെ നിങ്ങളുടെ പരസ്യങ്ങൾ നൽകുവാൻ ബന്ധപെടുക….
👇
http://wa.me/919048306663?text=Media_Promotion.