മംഗലംഡാം : ചക്കപ്പെരുമകൊണ്ട് പേരുകേട്ട മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയുടെ പറമ്പിൽ ഒരു ചുവട് കപ്പ പറിച്ചപ്പോൾ ലഭിച്ചത് 121 കിലോ കപ്പ.ചുവടോടെ പറിച്ചെടുത്തത് വളരെ സാഹസപെട്ടായിരുന്നെന്ന് ഇടവകാംഗം ഷാജി വർക്കി പറഞ്ഞു. ഇതിന് മുൻപുണ്ടായിരുന്ന ഇടവക വികാരി ചെറിയാൻ ആഞ്ഞിലിമുട്ടിൽ പള്ളിക്ക് ചുറ്റുമുള്ള പറമ്പിൽ പ്ലാവുകൾ നട്ട് ചക്ക വിപ്ലവം നടത്തിയപ്പോൾ നിലവിലെ വികാരിയച്ചൻ സുമേഷ് നാൽപതാംകളം കപ്പ നട്ടും വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ്.


Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു