January 15, 2026

ദേശീയപാത പന്തലാം പാടം പെട്രോൾ പമ്പിൽ കവർച്ച. അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു

ദേശീയപാത പന്തലാം പാടം പെട്രോൾ പമ്പിൽ കവർച്ച. അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു 48,380 രൂപയോളം ആണ് കവർച്ച ചെയ്യപ്പെട്ടത്.ബുധനാഴ്ച പുലർച്ചെ 12.50 ഓടെയാണ് മോഷണം നടന്നത്. രണ്ടുപേരാണ് കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യത്തിൽ വ്യക്തമായി.ബൈക്കിൽ എത്തിയവരാണ് കവർ നടത്തിയത്. കവർച്ചക്ക് ശേഷം പാലക്കാട് ദിശയിലേക്കാണ് മോഷ്ടാക്കൾ കടന്നത്. വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു