മംഗലംഡാം: തൊഴുത്തുങ്കൽ മറിയാമ്മ 105 വയസ് നിര്യതയായി. പെരുമ്പാവൂർ പതിക്കൽ കുടുബാംഗമാണ്. മക്കൾ: ശോശാമ ആറ്റുപുറത്ത്, ഏലിയാമ്മ പുതുശേരി, മേരി മാങ്കോട്ടിൽ, ഫാദർ മത്തായി തൊഴുത്തുങ്കൽ, പൗലോസ്, സാറാമ, വർഗിസ്. മരുമക്കൾ: പരേതനയായ വർഗിസ് ആറ്റുപുറം, വർഗിസ് PV, വർഗിസ് മങ്കോട്ടിൽ, അന്നമ്മ, ലീലാമ്മ, ആനീസ് ജോയി. ഫാദർ കുര്യാച്ചൻ മാത്യു, ഫാദർ റെജി മാങ്കോട്ടിൽ പേരകുട്ടികളാണ്. മൃതസംസ്കാരം നാളെ 28/3/25 രാവിലെ 11ന് പൈതല മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ വെച്ച്.
തൊഴുത്തുങ്കൽ മറിയാമ്മ നിര്യതയായി.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി