ആലത്തൂർ: കാവശ്ശേരി പൂരാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 9, 10 ദിവസങ്ങളില്‍ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ആലത്തൂര്‍ ഒന്ന്, തരൂര്‍ ഒന്ന്, രണ്ട്, എരിമയൂര്‍ ഒന്ന്, രണ്ട്, കാവശ്ശേരി ഒന്ന്, രണ്ട് വില്ലേജുകളില്‍ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചിത്തിരപുരി ബാര്‍ റെസ്റ്റോറന്റും, ഗായത്രി ബാര്‍ റെസ്റ്റോറന്റിലേയും, തൃപ്പളൂരിലേയും ബെവ്കോ ഔട്ട്ലറ്റുകളും ഈ ദിവസങ്ങളില്‍ അടച്ചിടുമെന്നും കളക്ടര്‍ അറിയിച്ചു.
കാവശ്ശേരി പൂരത്തിന് ഏപ്രില്‍ 9,10 തീയതികൾ ഡ്രൈ ഡേ.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍