നീലിപ്പാറ: ദേശീയപാത 544 നീലിപ്പാറയിൽ തിരുപ്പതി തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് 4 പേരെ വിവിധ ആംബുലൻസുകളിലായി തൃശ്ശൂരിലേക്ക് ക്കൊണ്ടു പോയി. എറണാകുളം വരാക്കര ഭാഗത്തുള്ള ട്രാവലറാണ് അപകടത്തിൽ പെട്ടത്.
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.