വണ്ടാഴി : വണ്ടാഴി കമ്മാന്തറ നാരായണൻ കെ.വി (84)വയസ്സ് നിര്യതനായി. ഭാര്യ : ദേവി മക്കൾ : രമേഷ് ബാബു, രമ, സുമ. മരുമക്കൾ : ഗംഗാധരൻ, മഹേഷ്, പ്രീതി. ശവസംസ്കാരം ഇന്ന് (13/05/25) വൈകുന്നേരം 3 മണിക്ക് നെമ്മാറ വക്കാവ് വാതക ശ്മശാനത്തിൽ.
വണ്ടാഴി കമ്മാന്തറ നാരായണൻ കെ.വി നിര്യതനായി

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി