നെന്മാറ : നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സീതാർകുണ്ടിലേക്കുള്ള റോഡരികില്‍ നെല്ലിയാമ്പതി പോബ്സ് എസ്റ്റേറ്റിന് സമീപം തലയ്ക്ക് പരിക്കേറ്റ നിലയില്‍ പുലിയെ കണ്ടെത്തിയത്. കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചയോടെ പുലി ചത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും.

Similar News
മാത്തൂർ തണ്ടലോട് റോഡിൽ യാത്രാദുരിതം: നടപടിയില്ലെന്ന് പരാതി
മഴക്കാലത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി വക്കാല സ്വദേശി ഹനീഫ
ആറുവരിപ്പാത നീളെ കുഴികളും അപകടക്കെണിയും