പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി

മംഗലംഡാം : പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു (76) നിര്യതനായി. ഭാര്യ : തങ്ക മക്കൾ : ലീല, ലത, അനീഷ്, അനിത. സംസ്ക്കാരം : നാളെ 30/06/25 തിങ്കളാഴ്ച്ച.