ഉപ്പ്മണ്ണ് അമ്പഴച്ചാലിൽ വീട്ടിൽ ജോർജ് നിര്യാതനായി

മംഗലംഡാം : ഉപ്പ്മണ്ണ് അമ്പഴച്ചാലിൽ വീട്ടിൽ ജോർജ് (71) നിര്യാതനായി. സംസ്ക്കാരം : 06.07.2025 (ഞായർ) 3.30 pm ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് ചെറുകുന്നം സെന്റ് തോമസ് യാക്കോബയ സുറിയാനി പള്ളി സെമിത്തേരിയിൽ.