മുടപ്പലൂർ : മുടപ്പലൂർ – വടക്കഞ്ചേരി റോഡിൽ കരിപ്പലിക്ക് സമീപം ഇന്നലെ രാത്രി ഒരു കാർ നിയന്ത്രണം വിട്ട് സമീപമുള്ള പാടത്തിലേക്ക് ഇറങ്ങി. കാറിൽ സഞ്ചരിച്ചവർക്ക് പരിക്കുകൾ സരമുള്ളതല്ല . ഇന്ന് രാവിലെ ട്രാക്ടർ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. മുടപ്പലൂർ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്,
മുടപ്പലൂർ-വടക്കഞ്ചേരി റോഡിൽ വാഹനാപകടം: കാർ പാടത്തിലേക്ക് മറിഞ്ഞു

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.