ഒലിപ്പാറ എലവതിങ്ങൽ ഷാജു മകൻ ജെറിൻ അന്തരിച്ചു.

നെന്മാറ: ഒലിപ്പാറ പരേതനായ എലവതിങ്ങൽ ഷാജു മകൻ ജെറിൻ (27) അന്തരിച്ചു. സംസ്കാരം നാളെ (28-07-2025 തിങ്കൾ) 11 മണിക്ക് ഒലിപ്പാറ സെൻറ് പയസ് പള്ളിയിൽ വെച്ച് നടക്കും.