January 15, 2026

ഇന്നല പെയ്ത കനത്ത മഴയിൽ നെന്മാറ-ചാത്തമംഗലം ആറ്റുവായി പള്ളിക്ക് മുൻവശത്തെ റോഡ് പുഴയിലെ വെള്ളം കയറി തകർന്ന നിലയിൽ ഉള്ള കാഴ്ച.

നെന്മാറ: ചാത്തമംഗലം ആറ്റുവായി പള്ളിക്ക് മുൻവശത്തുള്ള റോഡ് ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് ഒഴുകിപ്പോയി. ശക്തമായ മഴയോടൊപ്പം പോത്തുണ്ടി ഡാം തുറന്നതും, ചപ്പാത്ത് പുഴ പാലം കരകവിഞ്ഞൊഴുകിയതും വലിയ വെള്ളപ്പൊക്കത്തിനും, അടുത്തുള്ള വീടുകളിൽ വെള്ളം കയറാനും ഇടയായി.

ഇന്നല പെയ്ത കനത്ത മഴയിൽ നെന്മാറ-ചാത്തമംഗലം ആറ്റുവായി പള്ളിക്ക് മുൻവശത്തെ റോഡ് പുഴയിലെ വെള്ളം കയറി തകർന്ന നിലയിൽ ഉള്ള കാഴ്ച. https://youtube.com/shorts/w9mQXKDGaS8?si=uTN4Y971-e-CQ-1e