വണ്ടാഴി പടിഞ്ഞാറെത്തറ അരവിന്ദാലയത്തിൽ കേശവൻ കുട്ടി അന്തരിച്ചു.

വണ്ടാഴി:
പടിഞ്ഞാറെത്തറ അരവിന്ദാലയത്തിൽ പരേതനായ അരവിന്ദാക്ഷൻ നായർ, കെ. മാധവികുട്ടി അമ്മയുടെയും മകൻ കെ. കേശവൻകുട്ടി 65 വയസ്സ് 06-08-25ന് അന്തരിച്ചു.
സഹോദരങ്ങൾ: പരേതയായ ഭാരതി, ആനന്ദം, ശോഭ, സത്യൻ, ശ്രീകല, സന്തോഷ്.

ഇപ്പോൾ മൃതശരീരംനെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിൽ. നാളെ രാവിലെ 10 മണി മുതൽ കാലത്ത് 11 മണിവരെ വീട്ടിൽ വെച്ച ശേഷം മൃതസംസ്കാരം 12 മണിക്ക് മണിക്ക് ഐവർമഠത്തിൽ വെച്ച്.