കയറാടി: സെന്റ് തോമസ് യു. പി സ്കൂൾ കയറാടി കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിച്ച പാലക്കാട് ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് 2025-26 വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ വെച്ച് നടന്നതിൽ under 13 Girls ഒന്നാം സ്ഥാനവും, under 15 Girls, under 13 Boys എന്നീ ടീമുകൾ മൂന്നാം സ്ഥാനവും സെന്റ് തോമസിലെ കുരുന്നുകൾ കരസ്ഥമാക്കി.
ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ വിജയികളായി സെന്റ് തോമസ് യു പി സ്കൂളിലെ കുട്ടികൾ.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.