മംഗലംഡാം : പറശ്ശേരി ചുണ്ണാമ്പുകാരൻകുളമ്പിൽ തായു (100) നിര്യതയായി. ശവസംസ്കാരം നാളെ. മക്കൾ: വേലായുധൻ, ദേവു, മാധവൻ, ബാലൻ, രാഘവൻ, നാണി, അപ്പുണ്ണി. മരുമക്കൾ : കുഞ്ചി, കമലം, പങ്കജം, മുത്തു, സുമ, പരേതനായ കുഞ്ചാണ്ടി, പരേതയായ തങ്കമണി.സംസ്ക്കാരം : നാളെ(10.10.25) രാവിലെ 10 മണിക്ക് തിരുവില്വമല ഐവർമഠത്തിൽ.
പറശ്ശേരി ചുണ്ണാമ്പുകാരൻകുളമ്പിൽ തായു നിര്യതയായി

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി