November 5, 2025

മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു

മംഗലംഡാം : പറശ്ശേരിആര്യപ്പിള്ളി റോസമ്മ (92) അന്തരിച്ചു.

സംസ്കാരം ഇന്നു 2.30 ന് മംഗലംഡാം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. രാമപുരം ആലോലിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ്.

മക്കൾ: മേരി, മോനി, ചിന്നമ്മ, ഏബ്രഹാം, അഗസ്റ്റിൻ (നാഷണൽ ഇലക്ട്രോണിക്സ്, മംഗലംഡാം), ഡൊമിനിക്, ശ്രീജ, പരേതരായ എൽസി, ജോസഫ്.

മരുമക്കൾ: വർഗീസ്, മാത്യു പൊന്മങ്കൽ കോട്ടയം, മധു പാലത്തിങ്കൽ പുലിയറ, പരേതരായ ജോസ് ഊരോത്ത് തൃശൂർ, കുര്യാച്ചൻ കതളിക്കാട്ടിൽ പാലാ.