മംഗലംഡാം: പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക (90) അന്തരിച്ചു.
മക്കൾ: സത്യഭാമ, പരേതയായ രുഗ്മണി, വിശാലക്ഷി, ബാലകൃഷ്ണൻ, കാർത്യായനി, ദേവകി, രവീന്ദ്രൻ, ശശിധരൻ (അധ്യാപകൻ), പരേതയായ വനജ.
മരുമക്കൾ: രാജൻ, കൃഷ്ണൻ, താര, രാധാകൃഷ്ണൻ, ബാലൻ, ബിന്ദു (അധ്യാപിക), ഷിജി (അധ്യാപിക).
മൃതസംസ്കാരം നാളെ 03-01-2026 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ വെച്ച്.
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു
പറശ്ശേരി ചുണ്ണാമ്പുകാരൻകുളമ്പിൽ തായു നിര്യതയായി