മംഗലംഡാം: ഇലത്തിമറ്റം തോമാച്ചൻ–ലീലാമ്മ ദമ്പതികളുടെ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് (42) കൽക്കട്ടയിൽ നിര്യാതനായി. കൽക്കട്ടയിലെ എയിംസ് (AIIMS) മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായിരുന്നു. മൃതസംസ്കാരം 28/1/2026 ബുധനാഴ്ച രാവിലെ 11:30 ന് പാലാ പൂവരണിയിലുള്ള ഇലഞ്ഞിമറ്റം തറവാട് വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ പള്ളിയിൽ വച്ച് നടക്കും.
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു