വണ്ടാഴി : കമ്മാന്തറ ആലക്കൽ വീട്ടിൽ പരേതനായ ചിന്നൻ മകൻ ഉണ്ണികൃഷ്ണൻ (64) നിര്യാതനായി.
ഭാര്യ: പ്രേമ.
മക്കൾ: ദുർഗ്ഗ, പ്രവീൺ, പ്രവീണ.
മരുമകൻ: മനു.
സഹോദരങ്ങൾ: സത്യഭാമ, ദൈവാനി, പരേതനായ മണി, പരേതനായ പൊന്നു, ഗംഗാധരൻ, ചെന്താമര, സാവിത്രി.
സംസ്‌കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവിൽവാമല ഐവർമഠത്തിൽ.

Similar News
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി