അമ്പലപ്പുഴ: ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കാഞ്ഞങ്ങാട് പഴയിടത്ത് മലയില്‍ കുയിലുപറമ്പിൽ ഷെല്ലി മാത്യു(28), വണ്ടാനം പുതുവല്‍ നൗഫല്‍(30) എന്നിവരെയാണ് ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.കെ.ബിനുകുമാര്‍, പുന്നപ്ര സി.ഐ പ്രതാപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫിന്റെ സഹായത്തോടെ ഇരുവരെയും വണ്ടാനം പോസ്റ്റ് ഓഫീസിന് സമീപത്തു നിന്ന് വൈകിട്ട് അറസ്റ്റ് ചെയ്തത്.
ഹാഷിഷ് ഓയിലുമായി യുവതിയടക്കം രണ്ടുപേർ പോലീസ് പിടിയിൽ.

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.