പാലക്കാട് : മുടപ്പല്ലൂർ അഴികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിൽ അൻപതിനു മുകളിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതശരീരം കണ്ടെത്തി, ക്ഷേത്ര ഭാരവാഹികളുടെ അറിയിപ്പിനെ തുടർന്ന് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
ക്ഷേത്രക്കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതശരീരം കണ്ടെത്തി

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു