Report : Shakhbar
വണ്ടാഴി : നെല്ലിക്കോട് റോഡ് സൈഡിലുള്ള കാനയിൽ വീണ പശുവിനെ വടക്കൻഞ്ചേരി അഞ്ചുമൂർത്തി മംഗലം ഫയർ & റസ്ക്യൂ ടീമിന്റെയും വണ്ടാഴിയിലെ മൃഗഡോക്ടറിന്റെയുംനാട്ടുകാരുടെയും നേതൃത്വത്തിൽ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം JCB ഉപയോഗിച്ച് ഉയർത്തി രക്ഷിച്ചു . നെല്ലിക്കോട് താമസകാരനായ വേലായുധന്റെ പശുവാണ് പുല്ല് തീറ്റിക്കാൻ പോയി വരുന്നവഴി കാല് തെറ്റി കനാലിൽ വീണത് വീഴ്ചയിൽ ഒരു കൊമ്പിനു ഒടിവ് സംഭവിച്ചിട്ടുണ്ട്.ഒരു അത്യാഹിതത്തിൽ ഓടിയെത്തിയ ഫയർ & റസ്ക്യൂ ടീമിനും മറ്റുള്ളവർക്കും നാട്ടുകാർ നന്ദി അറിയിച്ചു.
മംഗലംഡാം മീഡിയ വാർത്ത ഗ്രൂപ്പിൽ അംഗമാവൂ..
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.