വടക്കഞ്ചേരി: വടക്കഞ്ചേരി തേനിടുക്ക് നെല്ലിയമ്പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഫർവാ ഒറോൺ (44)നെയാണ് ലോറിക്കുള്ളിൽ ഇന്ന് രാവിലെ എട്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മാസമായി ജെ ആൻഡ് ജെ കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളിയായി ജോലി ചെയ്ത് വരികെയായിരുന്നു. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍