പാലക്കാട് : മംഗലംഡാം വടക്കേക്കളത്തിൽ വാഹനാപകടം, ഡ്രൈവർ ചിറ്റൂർ സ്വദേശി വിപിൻ ദാസ് (25) അപകടസ്ഥലത്ത് വെച്ച് മരണമടഞ്ഞു. ഇന്ന് ഉച്ചക്ക് 2:15ഓടെ പാലക്കാട് ചന്ദ്രനഗർ വൽഡിങ് വർക്ഷോപ്പിൽ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയിൽ മംഗലംഡാം മുപ്പത്തിയഞ്ചിലെ മഠത്തിലേക്ക് ലോഡുമായി എത്തിയ വാഹനമാണ് വടക്കേകളം റോഡിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മംഗലംഡാം പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
തുടർന്നും മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ജോയിൻ ചെയ്യു.. WhtsApp

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു