മംഗലംഡാം കടപ്പാറ തൊഴുത്തിങ്കൽ വയലില്‍ ജോർജ് തോമസ് (കടപ്പാറ പപ്പ) 72 വയസ്സ് നിര്യാതനായി.
ഭാര്യ: ലിസമ്മ ജോർജ്.
മക്കൾ: അരുൺ ജോർജ്, മായ ജോബി, അനൂപ് ജോർജ്, മഞ്ജു ഷിജി.
സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് പൊന്‍കണ്ടം സെന്റ് ജോസഫ് പള്ളിയിൽ.
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്‍