വടക്കഞ്ചേരി: കാടംങ്കോട് ചോറക്കുന്ന് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ ലക്ഷ്മണൻ (21) ആണ് മരിച്ചത്. രാവിലെ തൃശൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന തൃശുർ സ്വദേശിക്ക് പരിക്കുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.