പാലക്കാട്: കേരള ജേര്‍ണലിസ്റ്റ് യൂണിയന്(കെ.ജെ.യു) അംഗത്വ കാര്‍ഡ് വിതരണം ഒറ്റപ്പാലം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഫിറോസ് കെ പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുള്‍ ഷരീഫ്.പി. സജിന്‍.കെ ക്ക് അംഗത്വ കാര്‍ഡ് നല്കി ഉദ്ഘാടനം ചെയ്തു. ജില്ലാ നിര്‍വ്വാഹക സമിതി അംഗം ജ്യോതി തേക്കിന് കാട്ടില്‍, സനോജ്.എം. തുടങ്ങിയവര്‍ പ്രസംഗിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
കെ.ജെ.യു. അംഗത്വ കാര്‍ഡ് വിതരണം ചെയ്തു.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു