ചിറ്റൂര്‍: കോള വിരുദ്ധ സമര പോരാളിയായ കന്നിയമ്മ അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. പ്ലാച്ചിമടയിലെ കൊക്ക കോള പ്ലാന്‍റിനെതിരായ സമരത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മയിലമ്മക്ക് ശേഷം പ്ലാച്ചിമട സമരത്തിന്‍റെ പ്രതീകമായിരുന്നു കന്നിയമ്മ.
പ്ലാച്ചിമടയില്‍ നിന്ന് തുടങ്ങി ന്യൂഡല്‍ഹി വരെ നീണ്ട കോള വിരുദ്ധ സമര പോരാട്ടങ്ങളില്‍ പ്രായത്തെ അവഗണിച്ച് കന്നിയമ്മ പങ്കെടുത്തിരുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കന്നിയമ്മ അടക്കമുള്ളവര്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തിയത്.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.