കിഴക്കഞ്ചേരിയിൽ വാഹനാപകടം; ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം.

കിഴക്കൻഞ്ചേരി : അമ്പിട്ടൻ തരിശിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന കുംടുബത്തിലെ ഒന്നരവയസുള്ള കുഞ്ഞിന് ദാരുണാന്ത്യം.
പാലക്കുഴി സ്വദേശികളായ
ജോൺ – സിസിലി ദമ്പതികളുടെ മകൾ ജാസ്മിൻ ഭർത്താവിൻ്റെ വീട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ വാൽകുളമ്പ് തട്ടാംകുളമ്പിലെ
വീട്ടിലേക്ക് വരവേയാണ് അപകടം നടന്നത്,

ജാസ്മിൻ്റെ ഒന്നര വയസുള്ള കുഞ്ഞ് അജിനേഷ് ആണ് മരണപ്പെട്ടത്.