ആലത്തൂർ വെങ്ങന്നൂരിൽ ടോറസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.

ആലത്തൂര്‍: വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂളിന് സമീപം ടോറസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.
പ്രദേശത്തെ
വൈദ്യുതി പൂര്‍ണ്ണമായും തകരാറിലായിട്ടുണ്ട്. കുത്തന്നൂര്‍ ഭാഗത്തെ കോറിയിൽ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ടോറസ് ആണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് അപകടത്തിൽപ്പെട്ടത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.