വണ്ടാഴി പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് ധർണ

വണ്ടാഴി : പ്രവർത്തന പദ്ധതികൾക്കായുള്ള വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വണ്ടാഴി പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി കോൺഗ്രസ് മെമ്പർമാരായ ഡിനോയ്, സുരേഷ്, ദിവ്യ മണികണ്ഠൻ, ബീന ഷാജി, വാസു, മുതിർന്ന നേതാക്കന്മാരായ രാമകൃഷ്ണൻ, അലി, ഗണേശൻ, സുന്ദരൻ, പ്രമോദ്, മണികണ്ഠൻ, കണ്ടമുത്തൻ, ഗൗതം, ഗോപി കണിമംഗലം, രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു . ധർണ ഉത്ഘാടനം മണ്ഡലം പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ