മംഗലംഡാം PDC ബാങ്കിൽ ഇന്ന് ഓണാഘോഷം.

മംഗലംഡാം: പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ മംഗലംഡാം ശാഖയിൽ ഓണപ്പൂക്കളവും, സദ്യയും, മറ്റു വിവിധ പരിപാടികളുമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും ബാങ്ക് അകൗണ്ട് ഹോൾഡേഴ്സ്സും പങ്കെടുത്തു.