വടക്കഞ്ചേരി പന്നിയങ്കരയിലെ ബെവ്കോ ഔട്ട്ലെറ്റ് ഹർത്താൽ ദിനത്തിൽ തുറന്ന് പ്രവർത്തിക്കുന്നു.

വടക്കഞ്ചേരി: ഇന്നലെയാണ് പന്നിയങ്കരയിലെ ബീവറേജ് തൊട്ടപ്പുറത്ത് മറ്റൊരു ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. ഹർത്താൽ ദിനമായതിനാൽ  വലിയ തിരക്കില്ല. മറ്റ് പല സ്ഥാപനങ്ങളും അടച്ചിട്ടുണ്ടെങ്കിലും ബീവറേജ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ