നെമ്മാറ: അയിലൂർ പാലമൊക്ക് സ്വദേശിയായ PKM മൻസിൽ ഷാജി മകൻ അൽഷാഹിദ് (അപ്പു) 14 വയസ്സ്. ചിറ്റിലഞ്ചേരി MNKMHS സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ 29.09.2022 വൈകുനേരം മുതൽ സ്കൂളിൽ നിന്നും കാണാതായി. കണ്ടുകിട്ടുന്നവർ ഈ നമ്പറുകളിലോ 9947583767, 9526697488 അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.
വിദ്യാർത്ഥിയെ കാണ്മാനില്ല.

Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.