ആലത്തൂര്‍: ചിറ്റിലഞ്ചേരി മുതുക്കുന്നി പാടത്തിന് സമീപം വയോധികയുടെ നാല് പവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസിലെ പ്രതി കടമ്പിടി നെല്ലിയാംപാടം രാജേഷിനെ (32) ആലത്തൂര്‍ പൊലീസ് പിടികൂടി. സെപ്റ്റംബര്‍ 29ന് രാവിലെ 7.30നാണ് സംഭവം നടന്നത്. മുതുകുന്നിയില്‍ വേശന്റെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഫോണ്‍ വിളിയും, സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതിയെ ഇന്നലെ കടമ്പിടിയില്‍ നിന്ന് പിടികൂടിയത്.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.