നെന്മാറ സ്വദേശിയെ ഗുണ്ടാ ആക്ട് പ്രകാരം നാടുകടത്താൻ ഉത്തരവ്.

നെന്മാറ: നെന്മാറ സ്വദേശിയായ 22 കാരനെ ഗുണ്ടാ ആക്ട് പ്രകാരം നാടുകടത്താൻ ഉത്തരവ്. നെന്മാറ തിരുവഴിയാട് നീലം കോട് സ്വദേശി പമ്പാവാസന്റെ മകൻ അജിത്തിനെയാണ് ഗുണ്ടാ ആക്ട് പ്രകാരം നാടുകടത്താൻ ഉത്തരവായത്. തൃശൂർ ഡി ഐ ജി യുടെ നിർദ്ദേശ പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് കൈമാറിയതായി നെന്മാറ പോലീസ് അറിയിച്ചു.

ALL GAS STOVE SERVICE -VADAKKENCHERRY