കൃഷിഭവനിൽ നിന്നുമുള്ള അറിയിപ്പ്

വണ്ടാഴി: വണ്ടാഴി കൃഷിഭവനിൽ വിതരണത്തിന് ആവശ്യമായ തക്കാളി, മുളക്, പയർ, വഴുതന, ബീൻസ്, എന്നിവയുടെ തൈകൾ വന്നിട്ടുണ്ട് ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തേണ്ടതാണ്
കൃഷി ഓഫീസർ അറിയിച്ചു.