വണ്ടാഴി : വടക്കഞ്ചേരി എസ്. എൻ. ഡി. പി. യൂണിയന്റെ ആരോഗ്യ പരിരക്ഷാപദ്ധതിയുടെ ഭാഗമായി ചിതാവ് – ചെമ്പോട് ശാഖ, അയിലൂർ, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച കാലത്ത് 9 മണി മുതൽ ശാഖാമന്ദിരത്തിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, തൈറോയ്ഡ്, ബിപി, രക്തഗ്രൂപ്പ് നിർണ്ണയം എന്നിവ സൗജന്യമായി പരിശോധിച്ച് നൽകി . പരിപാടിയുടെ ഉദ്ഘാടനം SNDP വടക്കഞ്ചേരി യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ് നിർവഹിച്ചു.ചെമ്പോട് ശാഖാ സെക്രട്ടറി സി. ബാലകൃഷ്ണൻ സ്വാഗതവും, പ്രസിഡന്റ് എൻ. പ്രഭാകരൻ അദ്യക്ഷനുമായിരുന്നു,

Similar News
അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് നടത്തി.
നെന്മാറ ആശുപത്രിയിൽ മുതിർന്നവർക്ക് പ്രത്യേക ഒപി കൗണ്ടർ തുടങ്ങും.
നിപ്പാ രോഗ ബോധവത്കരണ ക്ലാസ്സ് നടത്തി.