നിര്യാതനായി.

വണ്ടാഴി: പുല്ലമ്പാടം താണിക്കോറ വീട്ടിൽ ശിവരാമൻ (57) വയസ്സ് നിര്യാതനായി. ഭാര്യ: ഗീത. മകൻ: സുജിത്. സഹോദരങ്ങൾ: കണ്ണൻ, സരോജിനി. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക്.