ജാഗ്രതയുടെ വാതിൽ നിർമ്മിക്കാം.കവർച്ചയെ പ്രതിരോധിക്കാം

ഇനി ആശങ്ക വേണ്ട.നിങ്ങളുടെ വീടുകളും സ്ഥാപനങ്ങളും കൂടുതൽ സുരക്ഷിതവും മനോഹരവുമാക്കാം!

പൂർണ്ണമായും ടാറ്റാ നിർമിതമായ സ്റ്റീൽ വാതിലുകളും,കട്ടിളകളും ജനലുകളും, ഗെയ്റ്റ്കളും നിങ്ങളുടെ വീടിനെ മികവുറ്റതാക്കും.

ഏതൊരു കാലാവസ്ഥയിലും ചിതലിനെയും,തുരുമ്പിനെയും പ്രതിരോധിക്കുന്ന ടാറ്റാ സ്റ്റീൽ ഉത്പന്നങ്ങൾക്ക് 100% ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താകൾക്ക് വേണ്ട അളവിലും മോഡലിലും വാതിലുകളും,കട്ടിളകളും ജനലുകളും മൂന്ന് ദിവസത്തിനുള്ളിൽ പൂർണ്ണമായും ഉത്തരവാദിത്തോടെ നിർമിച്ച് നൽകുന്നു.

പാറക്കൽ എഞ്ചിനീയറിംഗ് വർക്സ് ചിറ്റടി – മംഗലംഡാം

9562051242, 7907464976,