കിഴക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ വാഹനാപകടത്തിൽ നൈനാങ്കാട് സ്വദേശി ഷാജഹാൻ (42) മരണപെട്ടു.വ്യാഴാഴ്ച രാത്രി കുണ്ടുകാട് ഇസാഫ് ബാങ്കിന് മുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്, അപകടത്തിൽ കിഴക്കഞ്ചേരി നൈനാങ്കാട് സതീഷ് , മമ്പാട് വിപിൻ, മൂലങ്കോട് ശ്രീ ഗോവിന്ദ് എന്നിവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്,


Similar News
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.