കോട്ടായി: മുന്നില്‍ ചാടിയ പൂച്ചയെ രക്ഷിക്കാനായി വെട്ടിച്ച കാര്‍ പാതയോരത്തെ വൈദ്യുതി പോസ്റ്റും ടെലിഫോണ്‍ പോസ്റ്റും ഇടിച്ചു തകര്‍ത്ത് 10 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.

കോട്ടായി -പുടൂര്‍ റൂട്ടില്‍ കോട്ടായി പെരുംകുളങ്ങര റേഷന്‍ കടക്കു സമീപം തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം.
കോട്ടയത്തുനിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റു.
Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.