മംഗലംഡാം പൂച്ചാടി ആറ്റുപുറത്ത് വീട്ടിൽ എ.വി പൗലോസ് (68 വയസ്സ്) അന്തരിച്ചു.
ഭാര്യ: അമ്മിണി.
മക്കൾ: നോബി, ജോബി, ബോബി.
മരുമക്കൾ: നിൻസി, ബിന്ദു, ഹരിത.
സംസ്ക്കാരം നാളെ (09.01.22) 10 മണിക്ക് ശേഷം ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ആറ്റുപുറത്ത് വീട്ടിൽ എ.വി പൗലോസ് അന്തരിച്ചു.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി