മംഗലംഡാം കരേക്കാട് വീട്ടിൽ ജോസഫ് (അപ്പു സർ) (78 വയസ്സ്) അന്തരിച്ചു.മംഗലംഡാം പ്രദേശത്തു ദീർഘകാലം ജീവിച്ച അദ്ദേഹം കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. വ്യാപാരമേഖലയിലും കാർഷികമേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അപ്പു സർ.ഭാര്യ: മറിയാമ്മ.മക്കൾ: സജി, സോജി, സിജു, സൈജു.മരുമക്കൾ: സജിത, ജോളി, ജെസ്സിൽ, നീലീന.സംസ്ക്കാര ശുശ്രൂഷ നാളെ (10.01.22) 2 മണിക്ക് ശേഷം സ്വഭവനത്തിൽ .
മംഗലംഡാം കാരേക്കാട് വീട്ടിൽ അപ്പു സർ (ജോസഫ്) അന്തരിച്ചു.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി