നിര്യാതയായി.

മംഗലംഡാം: ചിറ്റടി ചന്ദ്രതരയിൽ വീട്ടിൽ പരേതനായ വേലായുധൻ ഭാര്യ ജാനകി 92 വയസ്സ് നിര്യാതയായി.

മക്കൾ: ചന്ദ്രൻ(പരേതനായ), ഗംഗധരൻ, വിജയൻ, ശിവദാസ്, ബാലകൃഷ്ണൻ, ദേവകി(പരേതയായ), ശാന്ത, പങ്കജം, താര.

മരുമക്കൾ: കുഞ്ചൂ (Late), ബാലൻ, സുരേഷ്, ഗംഗധരൻ, സുഭദ്ര, സുശീല, രമ, ശാന്തി, സുമതി.

സംസ്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് ഐവർമഠത്തിൽ വെച്ച്.