പാണ്ടാംകോടിൽ കോഴികളെ വിഷം വച്ച് കൊന്നതായ് പരാതി

വടക്കഞ്ചേരി : പാണ്ടാംകോട് നെല്ലിക്കോട് വീട്ടിൽ റഫിക്കിന്റെ വീട്ടിലെ കോഴികളെ അയൽ വീട്ടുകാർ വിഷം വച്ച് കൊന്നതയാണ് പരാതി. ഒരു പൂവൻ കോഴിയും ഏഴ് പിടക്കോഴിയുമടക്കം ഏട്ട് കോഴികളാണ് ഇന്ന് കാലത്ത് കൂട് തുറന്നപ്പോൾ ചത്തനിലയിൽ കണ്ടത്. മംഗലംഡാം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ABS MEDICALS