വടക്കഞ്ചേരിയിൽ ഓട്ടോറിക്ഷയും, സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ ഓട്ടോറിക്ഷയും, സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികനായ യുവാവിനും, ഓട്ടോ ഡ്രൈവറായ ആമക്കുളം സ്വദ്ദേശി സുബൈറിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമക്കുളം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.