മംഗലം ഡാം : മംഗലംഡാം വ്യാപാര വ്യവസായ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് മംഗലംഡാം ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേർന്ന വ്യാപാരി വ്യവസായ സമിതിയുടെ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . സെകട്ടറിയായ് രതീഷിനെയും, പ്രസിഡന്റായി ദിവാകരനെയും, ട്രഷററായി ഗോപിയെയും തെരഞ്ഞെടുത്തു.
മംഗലംഡാം വ്യാപാര വ്യവസായ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.