വടക്കഞ്ചേരി : കുതിരാന്‍ തുരങ്കത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്.
പാലക്കാട് നിന്ന് നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. ഇന്നലെ രാത്രി
10 മണിയോടെയാണ് അപകടം സംഭവിച്ചത്. KL 55 E 1971 എന്ന നമ്പറിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. പരിക്ക് പറ്റിയ പാലക്കാട് സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
കുതിരാനിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.